App Logo

No.1 PSC Learning App

1M+ Downloads
'ചാകര' എന്ന പ്രതിഭാസം സാധാരണയായി കണ്ടു വരുന്നത് ഇന്ത്യയുടെ ഏത് തീരപ്രദേശത്താണ് ?

Aവടക്ക് - കിഴക്ക്

Bവടക്ക് - പടിഞ്ഞാറ്

Cതെക്ക് - പടിഞ്ഞാറ്

Dതെക്ക് -കിഴക്ക്

Answer:

C. തെക്ക് - പടിഞ്ഞാറ്


Related Questions:

ഇന്ത്യയിൽ പൂർവതീരസമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത് |
‘ചാകര’ എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ ?
കോറമാൻഡൽ തീരത്തിൻ്റെ വടക്കേ അറ്റം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ?
മലബാര്‍ തീരം സ്ഥിതി ചെയ്യുന്നത് ഏത് സമതലത്തിലാണ് ?