App Logo

No.1 PSC Learning App

1M+ Downloads
ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?

Aനെയ്യാർ

Bചിന്നാർ

Cവയനാട്

Dപേപ്പാറ

Answer:

B. ചിന്നാർ

Read Explanation:

ചാമ്പൽ മലയണ്ണാന്റെ തനത് ആവാസവ്യവസ്ഥയുള്ള കേരളത്തിലെ ഏകവനപ്രദേശമാണ് ചിന്നാർ.


Related Questions:

The Southernmost Wildlife Sanctuary in Kerala is?
ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതം ?
കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ് ?
The first wildlife sanctuary in Kerala was ?
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ് ?