App Logo

No.1 PSC Learning App

1M+ Downloads
ചാരായനിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിൽപ്പന തുടങ്ങിയവ നിരോധിച്ചിട്ടുള്ള അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 10

Bസെക്ഷൻ 9

Cസെക്ഷൻ 8

Dസെക്ഷൻ 8(1)

Answer:

C. സെക്ഷൻ 8

Read Explanation:

സെക്ഷൻ 8

  • ചാരായനിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിൽപ്പന തുടങ്ങിയവ നിരോധിച്ചിട്ടുള്ള അബ്കാരി ആക്ടിലെ സെക്ഷൻ


Related Questions:

മദ്യത്തിന്റെയോ മറ്റ് ലഹരി പദാർത്ഥങ്ങളുടെയോ അനധികൃത ഇറക്കുമതി, കയറ്റുമതി, നിർമ്മാണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
അബ്‌കാരി നിയമത്തിലെ സാങ്കേതിക / നിയമപദങ്ങളെ നിർവ്വചിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
അനുമതികൂടാതെയുള്ള ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിതരണം, കുപ്പിയിലാക്കി വിൽപ്പന എന്നിവ നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?

ഒരാൾ തന്റെ സുഹൃത്തിന്റെ ജന്മദിനത്തിന് അംഗീകൃത മദ്യഷോപ്പിൽ നിന്നും ഒരു കുപ്പി മദ്യം വാങ്ങി സുഹൃത്തിന് സമ്മാനമായി നൽകി. അബ്കാരി നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന

  1. സർക്കാർ അംഗീകൃത മദ്യ ഷോപ്പിൽ നിന്നും മദ്യം വാങ്ങി സമ്മാനമായി നൽകുന്നത് കുറ്റകരമല്ല.
  2. ഏതു മദ്യവും സമ്മാനമായി നൽകാം.
  3. മദ്യം സമ്മാനമായി നല്കാൻ പാടില്ല.
  4. മദ്യം സമ്മാനമായി നൽകിയ ആളുടെ പേരിൽ കേസെടുക്കാം.
    അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് സെർച്ച് വാറന്റ് കൂടാതെ ഒരു വീട് സെർച്ച് ചെയ്യാൻ സാധിക്കുന്നത് ?