App Logo

No.1 PSC Learning App

1M+ Downloads
ചാറ്റ് ജിടിയുടെ മാതൃക കമ്പനിയായ ഓപ്പൺ എഐയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് സ്ഥാപിതമാകുന്നത്?

Aബെംഗളൂരു

Bന്യൂഡൽഹി

Cമുംബൈ

Dഹൈദരാബാദ്

Answer:

B. ന്യൂഡൽഹി

Read Explanation:

  • ചാറ്റ് ജിടിപി ഉപഭോക്താക്കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള വിപണി - ഇന്ത്യ

  • ഓപ്പൺ എ ഐ സി ഇ ഓ- സാം ആൾട്ട്മാൻ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ നിലവിൽ വന്നത് 1987 ലാണ്.
  2. കൂടംകുളം ആണവ നിലയം സ്ഥിതിചെയ്യുന്നത് തിരുനെൽവേലി ജില്ലയിലെ ഇടന്തിക്കര ഗ്രാമത്തിലാണ്.
  3. കൂടംകുളം ആണവ നിലയം നിർമ്മിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശരാജ്യം അമേരിക്കയാണ്.
  4. കൂടംകുളം ആണവ നിലയത്തിനെതിരെ പോരാടിയ സമര നായകൻ എൻ.പി. ഉദയകുമാർ ആണ്.
    Abbreviation of the designation of one official is D.T.E. Give its correct expansion :
    വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം :
    വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?

    സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തികമേഖലയിലെ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഇന്ത്യ സ്വീകരിച്ച മിശ്രസമ്പദ് വ്യവസ്ഥ (Mixed Economy) പൊതുമേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്.
    2. സോവിയറ്റ് യൂണിയനിൽ നിന്നാണ് ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കൈക്കൊണ്ടത്.
    3. 1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷനിൽ ജവഹർലാൽ നെഹ്‌റു ചെയർമാനും,ടി.ടി കൃഷ്‌ണമാചാരി വൈസ് ചെയർമാനുമായിരുന്നു.