App Logo

No.1 PSC Learning App

1M+ Downloads
ചാലിയാർ നദിയുടെ ഉത്ഭവം ?

Aനീലഗിരിയിലെ ഇളമ്പലാരി കുന്നുകൾ

Bപശ്ചിമഘട്ടത്തിലെ ആനമലകുന്നുകൾ

Cകർണാടകത്തിലെ ബ്രഹ്മഗിരി വനമേഖല

Dപശ്ചിമഘട്ടത്തിലെ ശിവഗിരികുന്നുകൾ

Answer:

A. നീലഗിരിയിലെ ഇളമ്പലാരി കുന്നുകൾ

Read Explanation:

• കേരളത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്നു. • ചാലിയാർ പതിക്കുന്നത് - അറബിക്കടലിൽ • ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാർ, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കരുമ്പൻപുഴ, വാടപ്പുറം പുഴ, ഇരിഞ്ഞിപ്പുഴ, ഇരുനില്ലിപ്പുഴ എന്നിവയാണ് ചാലിയാറിന്റെ പ്രധാന പോഷകനദികൾ.


Related Questions:

മധ്യതിരുവതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന പമ്പ നദിയുടെ നീളം എത്ര ?
"ദക്ഷിണഭാഗീരഥി', 'തിരുവിതാംകൂറിന്റെ ജീവനാഡി' എന്നിങ്ങനെ അറിയപ്പെടുന്നത് ?
കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?
പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി?
പ്രാചീനകാലത്ത് ‘ചൂർണി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?