App Logo

No.1 PSC Learning App

1M+ Downloads
ചാവറയച്ചൻ സ്ഥാപിച്ച ' സെന്റ് ജോസഫ് ' പ്രസ്സിൽ നിന്നും പുറത്തിറങ്ങിയ ആദ്യ പുസ്തകം ഏതാണ് ?

Aസംക്ഷേപ വേദാര്‍ഥം

Bജ്ഞാനപീയുഷം

Cവിദ്യാവിലാസിനി

Dവര്‍ത്തമാനപുസ്തകം

Answer:

B. ജ്ഞാനപീയുഷം

Read Explanation:

സെന്റ് ജോസഫ് പ്രസ്സ്:

  • കുര്യാക്കോസ് ഏലിയാസ് ചാവറ കേരളത്തിൽ സ്ഥാപിച്ച പ്രസ്സ് : സെന്റ് ജോസഫ് പ്രസ്സ് (മാന്നാനം)
  • കേരളത്തിലെ മൂന്നാമത്തെ പ്രസ് : സെന്റ് ജോസഫ് പ്രസ്സ്
  • നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത് ഇവിടെ നിന്നാണ്
  • സെന്റ് ജോസഫ്  പ്രസ്സ് സ്ഥാപിച്ച വർഷം : 1846 
  • സെന്റ് ജോസഫ് പ്രസ്സിൽ നിന്നും അച്ചടിച്ച ആദ്യ പുസ്തകം : ജ്ഞാനപീയുഷം. 
  • “ദീപിക പത്രം” ആദ്യമായി അച്ചടിച്ച പ്രസ്സ് (1887)
  • “നസ്രാണി ദീപിക” എന്ന പത്രത്തിന്റെ സ്ഥാപകൻ : നിധീരിക്കൽ മാണിക്കത്തനാർ. 

Related Questions:

രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
ഏത് നവോത്ഥാന നായകന്റെ ആദ്യ കാലനാമമാണ് കൃഷ്ണൻ നമ്പ്യാതിരി ?
നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ എത്രാം ജന്മദിനമാണ് 2021 ആഗസ്റ്റ് 28 ന് ആഘോഷിക്കുന്നത് ?
കല്ലുമാല പ്രക്ഷോഭത്തിന് നേത്യത്വം നൽകിയ സാമൂഹ്യപരിഷ്കർത്താവ് :
അക്കമ്മ ചെറിയാന്റെ ജനനം ?