Challenger App

No.1 PSC Learning App

1M+ Downloads
ചാവുകടലിലെ ഒരു ലിറ്റർ ജലത്തിൽ കാണപ്പെടുന്ന ഉപ്പിന്റെ അളവ് എത്ര ആണ് ?

A340 ഗ്രാം

B740 ഗ്രാം

C560 ഗ്രാം

D580 ഗ്രാം

Answer:

A. 340 ഗ്രാം


Related Questions:

ഒരു ആസ്ട്രോണമിക്കൽ യൂണിറ്റിന്റെ (AU) ഏകദേശ ദൂരം എത്രയാണ്?
വ്യാപ്തം എന്നാൽ എന്ത് ?
യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതിയുടെ ചുരുക്കെഴുത്ത് എന്താണ്?
വൈദ്യുത പ്രവാഹതീവ്രതയുടെ യൂണിറ്റ് എന്താണ് ?
താപനിലയുടെ അടിസ്ഥാന യൂണിറ്റ് (S I) ഏതാണ് ?