Challenger App

No.1 PSC Learning App

1M+ Downloads
ചാർജിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ വസ്തു ഏത് ?

Aഇലക്ട്രോസ്കോപ്പ്

Bആമ്പർ

C1&2

Dഇവയൊന്നുമല്ല

Answer:

B. ആമ്പർ

Read Explanation:

  • electricity എന്ന പദം ഉണ്ടായത് 

  • ഗ്രീക്ക് വാക്ക് - elektron - ആമ്പർ 

  • ലാറ്റിൻ വാക്ക് - electricus ആമ്പർ 

  • ചാർജിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ വസ്തുവാണ് ആമ്പർ. 


Related Questions:

ഒരു ചാലകത്തിൽ കറന്റ് ഉണ്ടാകണമെങ്കിൽ എന്ത് ആവശ്യമാണ്?
തന്നിരിക്കുന്നവയിൽ ചാർജിൻ്റെ SI യൂണിറ്റ് ഏത് ?
ശ്രേണിയിൽ ബന്ധിപ്പിച്ച പ്രതിരോധകങ്ങളിലൂടെ ഒഴുകുന്ന വൈദ്യുത പ്രവാഹം (Current) എങ്ങനെയായിരിക്കും?
ഇലക്ട്രിക് ഫ്യൂസ് (Electric Fuse) പ്രവർത്തിക്കുന്നതിൻ്റെ അടിസ്ഥാന തത്വം എന്താണ്?
ഓസ്റ്റ്‌വാൾഡിന്റെ നിയമം ഏത് ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?