App Logo

No.1 PSC Learning App

1M+ Downloads
ചാർജില്ലാത്ത വസ്തുക്കൾക്ക് ചാർജ് നൽകുന്ന രീതിയാണ്_________________

Aഡിസ്ചാർജിംഗ്

Bചാർജിങ്

Cഗ്രൗണ്ടിംഗ്

Dഇൻസുലേഷൻ

Answer:

B. ചാർജിങ്

Read Explanation:

ചാർജിങ്

  • ചാർജില്ലാത്ത വസ്തുക്കൾക്ക് ചാർജ് നൽകുന്ന രീതിയാണ് ചാർജിങ്.



Related Questions:

ഒരു കോയിലിന്റെ സ്വയം ഇൻഡക്റ്റൻസ് (L) താഴെ പറയുന്നവയിൽ ഏത് ഘടകത്തെ ആശ്രയിക്കുന്നില്ല?
താഴെ തന്നിരിക്കുന്നവയിൽ 𝜺0 യുടെഡൈമെൻഷൻ തിരിച്ചറിയുക .
ഡാനിയൽ സെല്ലിൽ സിങ്ക് ഇലക്ട്രോഡിനെ എന്താണ് വിളിക്കുന്നത്?
4 ഓമിന്റെ മൂന്ന് റെസിസ്റ്ററുകൾ ബന്ധിപ്പിച്ച് ഒരു ത്രികോണം ഉണ്ടാക്കുന്നു. ഏതെങ്കിലും രണ്ട് ടെർമിനലുകൾക്കിടയിലുള്ള പ്രതിരോധം
ട്യൂബ് ലൈറ്റ് സെറ്റിൽ ചോക്ക് ചെയ്യുന്ന ജോലി ?