Challenger App

No.1 PSC Learning App

1M+ Downloads
ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ആണ് :

Aഎർത്തിങ്

Bവൈദ്യുതി പ്രേരണം

Cഡിസ്ചാർജിങ്

Dസ്ഥിതവൈദ്യുതി പ്രേരണം

Answer:

D. സ്ഥിതവൈദ്യുതി പ്രേരണം

Read Explanation:

  • സ്ഥിത വൈദ്യുതി - ഒരു വസ്തുവിലുണ്ടാകുന്ന വൈദ്യുത ചാർജ് ആ വസ്തുവിൽ അതേ സ്ഥാനത്ത് തങ്ങിനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുത ചാർജ് അറിയപ്പെടുന്നത് 
  • സ്ഥിതവൈദ്യുതി പ്രേരണം - ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം
  • ചാർജിംഗ് - ഒരു വസ്തുവിനെ വൈദ്യുതചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനം 
  • ഡിസ്ചാർജിങ് - ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനം 
  • എർത്തിങ് - ഒരു വസ്തുവിനെ ലോഹചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കുന്നത് അറിയപ്പെടുന്നത് 

Related Questions:

വൈദ്യുത ചാർജ് ഒരു _____ അളവാണ് .
സജാതീയ ചാർജുകൾ തമ്മിൽ ______ .
സമ്പർക്കം വഴി ചാർജ് ചെയ്‌തു കഴിഞ്ഞാൽ രണ്ടു വസ്‌തുക്കൾക്കുള്ള ചാർജ്ജ് എപ്രകാരമായിരിക്കും ?
ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ ______ എന്ന് പറയുന്നു .
വൈദ്യുതി ചാർജ് അളക്കുന്ന യൂണിറ്റ് ഏതാണ് ?