App Logo

No.1 PSC Learning App

1M+ Downloads
"ചാർധാം റോഡ് പദ്ധതി" ഏതൊക്കെ തീർത്ഥാടന കേന്ദ്രങ്ങളെ ആണ് ബന്ധിപ്പിക്കുന്നത് ?

Aബദരീനാഥ് - കേദാർനാഥ് - ഗംഗോത്രി - യമുനോത്രി

Bരാമേശ്വരം - കന്യാകുമാരി - മധുരൈ - ചിദംബരം

Cഅയോദ്ധ്യ - കാശി - വാരണാസി - പ്രയാഗ്‌രാജ്

Dഋഷികേശ് - ഹരിദ്വാർ - വൃന്ദാവൻ - അമർനാഥ്

Answer:

A. ബദരീനാഥ് - കേദാർനാഥ് - ഗംഗോത്രി - യമുനോത്രി

Read Explanation:

• ചാർധാം റോഡ് പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്


Related Questions:

2023 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത "നെച്ചിഫൂ തുരങ്കം" സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ സിംഗിൾ ലൈൻ മോട്ടോറബിൾ പാലമായ ഡോബ്ര - ചാന്തി പാലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
"രാജ്യമാർഗ യാത്ര"എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഏജൻസി ഏത് ?
ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
NH1 and NH2 are collectively called as :