ചാർലി ചാപ്ലിനെ ആദ്യ പൂർണ്ണ ചലച്ചിത്രമായ ദി ട്രാംപ് പുറത്തിറങ്ങിയ വർഷം?A1915B1919C1905D1910Answer: A. 1915 Read Explanation: നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ . ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത് Read more in App