App Logo

No.1 PSC Learning App

1M+ Downloads
ചാൾസ് ഡാർവിൻ ഗാലപ്പഗോസ് ദ്വീപുകളിലേക്ക് യാത്ര നടത്തിയ കപ്പലിൻ്റെ പേരെന്താണ് ?

Aഫ്ലാഗ്ഷിപ്പ്

BU S S മോണിറ്റർ

CH M S വിക്ടറി

DH M S ബീഗിൾ

Answer:

D. H M S ബീഗിൾ


Related Questions:

ഏകദേശം 4500 ദശലക്ഷം വർഷം മുമ്പ് രൂപപ്പെട്ട ഭൂമിയിൽ, ജീവന്റെ ഉൽപ്പത്തിയെ സംബന്ധിച്ച പ്രബലമായ സിദ്ധാന്തമാണ് ?
ആദിമകാലത്തെ ജീവികളുടെ അവശിഷ്ട്ടങ്ങളാണ് ?

യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?

1.പ്രോട്ടീന്‍ 

2.ഫാറ്റി ആസിഡ് 

3.അമിനോആസിഡ് 

4.ഗ്ലൂക്കോസ്

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ആദ്യകാല ജിറാഫുകള്‍ നീളംകുറഞ്ഞ കഴുത്തുള്ളവയായിരുന്നു

2.നീളം കുറഞ്ഞ കഴുത്തുണ്ടായിരുന്ന ആദ്യകാലജിറാഫുകളില്‍ നിന്ന് ഭക്ഷ്യദൗര്‍ലഭ്യം നേരിട്ട് ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ച ജിറാഫുകള്‍ രൂപപ്പെട്ടു എന്ന് ലാമാർക്ക് വിശദീകരിച്ചു.


ജീവികളുടെ ശരീരത്തിലെ രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് :