Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് നിയമത്തിൽ V/T സൂചിപ്പിക്കുന്നത് എന്താണ്?

Aതാപനില

Bമർദം

Cവ്യാപ്തം

Dഒരു സ്ഥിര സംഖ്യ

Answer:

D. ഒരു സ്ഥിര സംഖ്യ

Read Explanation:

  • മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും.

  • വ്യാപ്തം V എന്നും, താപനില T എന്നും സൂചിപ്പിച്ചാൽ V/Tഒരു സ്ഥിര സംഖ്യയായിരിക്കും.


Related Questions:

ഏറ്റവും ഉയർന്ന കലോറികമൂല്യമുള്ള ഇന്ധനം ഏത് ?
In which states of matter diffusion is greater?
താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വർദ്ധിപ്പിച്ചാൽ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കും?
Methane gas is invented by the scientist :
ഒരു വാതകത്തിന്റെ വ്യാപ്തം അതിൻ്റെ ഏത് ഘടകവുമായി ബന്ധപ്പെട്ടിരിക്കുന്നു?