App Logo

No.1 PSC Learning App

1M+ Downloads
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ആഘോഷം ഇവയിൽ ഏതാണ് ?

Aവിനായക ചതുർത്ഥി

Bദീപാവലി

Cപൊങ്കൽ

Dയുഗാദി

Answer:

A. വിനായക ചതുർത്ഥി

Read Explanation:

  • ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി.
  • ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
  • മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്.
  • എന്നാൽ ഇന്ന് രാജ്യം ഒട്ടാകെയും,ലോകത്തിൻ്റെ തന്നെ വിവിധ ഭാഗങ്ങളിലും വിനായക ചതുർത്ഥി ആഘോഷിക്കപ്പെടുന്നു.
  • കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്.
  • ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു.

Related Questions:

ശൃംഗേരിയിൽ ശാരദ പ്രതിഷ്ട നടത്തിയത് ആരാണ് ?
ക്ഷേത്രത്തിൽ ഉച്ച പൂജക്ക് ഉപയോഗിക്കുന്ന രാഗം ഏതാണ് ?
വിഷ്ണുവിന്റെ ധ്വജ വാഹനം എന്താണ് ?
ഭസ്മത്തിനു പറയുന്ന മറ്റൊരു പേരെന്താണ് ?
അഷ്ടദിക്പാലകന്മാരിൽ യമന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?