Challenger App

No.1 PSC Learning App

1M+ Downloads
ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 22

BSECTION 24

CSECTION 25

DSECTION 26

Answer:

A. SECTION 22

Read Explanation:

SECTION 22 (IPC SECTION 84 ) - ചിത്തഭ്രമം (Insanity)

  • കുറ്റകൃത്യം ചെയ്യുന്ന സമയത്ത് ചിത്തഭ്രമമുള്ള ഒരു വ്യക്തിയുടെ പ്രവർത്തി കുറ്റകരമല്ല


Related Questions:

താഴെ പറയുന്നവയിൽ BNS സെക്ഷൻ 318 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ദുരുദ്ദേശത്തോടെ, വഞ്ചനാ പരമായി, സത്യസന്ധതയില്ലാതെ ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് വസ്തുവകകൾ തട്ടിയെടുക്കുന്നതാണ് ചതി.
  2. കബളിപ്പിക്കപ്പെടുന്നയാളുടെ ശരീരത്തിനോ , മനസിനോ , പ്രശസ്തിക്കോ , വസ്തുവിനോ , നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യുന്ന ഏതൊരാളും ചതിക്കുന്നതായി പറയാവുന്നതാണ്
  3. ചതിക്കുള്ള ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ
  4. ചതിയിലൂടെ കബളിപ്പിക്കപ്പെട്ട ആളിൽ നിന്ന് വസ്തു നേരുകേടായി നേടിയെടുക്കുന്നതിനെക്കുറിച്ച് പറയുന്നു
    അഭയം നൽകലിനെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

    BNS സെക്ഷൻ 35 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ശരീരത്തിന്റെയും സ്വത്തിന്റെയും സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം.
    2. കുറ്റകൃത്യങ്ങളിൽ നിന്ന് സ്വന്തം ശരീരത്തെയും, മറ്റേതെങ്കിലും വ്യക്തിയുടെ ശരീരത്തെയും സംരക്ഷിക്കാനുള്ള അവകാശം
    3. മോഷണം, കവർച്ച എന്നീ ശ്രമങ്ങളിൽ നിന്ന് സ്വന്തം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുടെ ജംഗമമോ, സ്ഥാവരമോ ആയ സ്വത്ത്.
      പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
      ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?