App Logo

No.1 PSC Learning App

1M+ Downloads
ചിത്രകല അറിയാമായിരുന്ന പ്രാചീന മനുഷ്യവിഭാഗം ?

Aരാമപിത്തേക്കസ്

Bക്രോമാഗ്നൻ മനുഷ്യൻ

Cനിയാണ്ടർതാൽ മനുഷ്യൻ

Dഹോമോ ഹാബിലിസ്

Answer:

B. ക്രോമാഗ്നൻ മനുഷ്യൻ


Related Questions:

വെളുത്ത അല്ലെങ്കിൽ തവിട്ട് നിറം സവിശേഷതയായുള്ള മനുഷ്യവംശമേത് ?
അമേരിക്കയിൽ അടിമത്വം നിരോധിച്ച പ്രസിഡൻറ് ആര്?
മാംഗ്ലോയ്‌ഡ്സ് കൂടുതലായി കാണപ്പെടുന്നത് എവിടെ ?
ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ്റെ ജർമ്മനിയിലെ കിരാതരൂപം ?
ആരുടെ ഭരണകാലത്താണ് ഇംഗ്ലണ്ടിൽ Whig & Tory എന്ന രാഷ്ട്രീയ കക്ഷികൾ രൂപം കൊണ്ടത് ?