Challenger App

No.1 PSC Learning App

1M+ Downloads

ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു വീറ്റ്സ്റ്റൺ ബ്രിഡ്ജാണ്. G എന്നത് ഒരു ഗാൽവനോ മീറ്ററും.

ഗാൽവനോമീറ്ററിലെ കറന്റ് എത്രയാണ് ?


Aപൂജ്യം ആമ്പിയർ

B1 ആമ്പിയർ

C2 ആമ്പിയർ

D3 ആമ്പിയർ

Answer:

A. പൂജ്യം ആമ്പിയർ

Read Explanation:

  • വീറ്റ്സ്റ്റൺ ബ്രിഡ്ജ് - ഒരു ബ്രിഡ്ജ് സർക്ക്യൂട്ടിന്റെ രണ്ട് കാലുകൾ സന്തുലനം ചെയ്ത് അറിയാത്ത വൈദ്യുതപ്രതിരോധം കണ്ടുപിടിക്കാനായി ഉപയോഗിക്കുന്ന ഒരു വൈദ്യുത സർക്യൂട്ട്
  • കണ്ടുപിടിച്ചത് - സാമുവൽ ഹണ്ടർ ക്രിസ്റ്റി (1833 )

Related Questions:

സ്വാഭാവിക ആവൃത്തിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കമ്പനം ചെയ്യുന്ന ഓരോ വസ്തുവിനും അതിൻറെതായ ഒരു ആവൃത്തി ഉണ്ട്, ഇതാണ് അതിൻറെ സ്വാഭാവിക ആവൃത്തി എന്നറിയപ്പെടുന്നത്.
  2. വസ്തുവിൻറെ നീളം,കനം,വലിവ് ബലം എന്നിവ അതിൻറെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്നു.
    PNP ട്രാൻസിസ്റ്ററിലെ ഭൂരിപക്ഷ ചാർജ്ജ് വാഹകക്കൾ (Majority Charge Carriers) ആരാണ്?
    ഘർഷണം കുറയ്ക്കത്തക്കവിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്നതിനെ എന്ത് പറയുന്നു ?
    ദ്രവ്യത്തിന്റെ ഏതു അവസ്ഥയാണ് 2023ൽ കണ്ടെത്തിയത് ?
    ഒരു ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് ഒരു തടസ്സമില്ലാതെ ഇൻപുട്ടിലേക്ക് തിരികെ നൽകുന്നത് ഏത് തരം ഫീഡ്ബാക്കാണ്?