ചിത്രത്തിൽ ഗാൽവനോമീറ്റർ G യുമായി ബന്ധിപ്പിച്ചിരിക്കുന്ന C1 എന്ന കോയിൽ ചിത്രീകരിച്ചിരിക്കുന്നു .ഒരു ബാർ കാന്തത്തിന്റെ ഉത്തര ധ്രുവം കൊയിലിന്റെ അടുത്തേക്ക് കണ്ടു വരുമ്പോൾ ഗാൽവനോമീറ്ററിന്റെ സൂചി വിഭ്രംശിക്കുന്നു.ഈ പരീക്ഷണത്തിൽ കാന്തത്തിന്റെ ചലനമനുസരിച്ചു ഗാൽവനോമീറ്ററിൽ വിഭ്രംശം സംഭവിക്കുന്നത് എന്ത് കൊണ്ട്?
Aഊർജ്ജം കൊണ്ട്
Bഘർഷണ ബലം ഉണ്ടാകുന്നത് കൊണ്ട്
Cആവർത്തന ബലം കൊണ്ട്
Dവൈദ്യുത പ്രവാഹം ഉൽപ്പാദിക്കുന്നതുകൊണ്ട്
