ചിറപ്റ്ററോഫിലി എന്നത് ഇവയിൽ ഏതിന്റെ സഹായത്തോടെ സസ്യങ്ങളിൽ നടക്കുന്ന പരാഗണമാണ്?Aഉറുമ്പ്Bഒച്ച്Cകാറ്റ്Dവവ്വാൽAnswer: D. വവ്വാൽ Read Explanation: Pollinating agents (പരാഗണകാരികൾ) 1) ജീവൻ ഇല്ലാത്തവ: കാറ്റ്- അനിമോ ഫിലി ജലം/ മഴത്തുള്ളി- ഹൈഡ്രോഫിലി 2) ജീവനുള്ളവ: ഷഡ്‌പദങ്ങൾ- എന്റമോഫിലി ജന്തുക്കൾ -സൂഫിലി വവ്വാൽ- ചിറപ്റ്ററോഫിലി പക്ഷികൾ- ഓർനിതോഫിലി ഉറുമ്പ് - മിർമിക്കോഫിലി ഒച്ച്- മാലക്കോഫിലി Read more in App