App Logo

No.1 PSC Learning App

1M+ Downloads
ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അധികാരമേറ്റത് ?

Aആൽബെർട്ടോ ഫെർണാണ്ടസ്

Bആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ

Cവൊളോഡിമിർ സെലെൻസ്കി

Dഗബ്രിയേൽ ബോറിക്

Answer:

D. ഗബ്രിയേൽ ബോറിക്

Read Explanation:

പാർട്ടി - സോഷ്യൽ കൺവർജൻസ് വയസ് - 36


Related Questions:

‘Commercial Space Astronaut Wings program’ is associated with which country?
2019-ലെ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
ഇന്ത്യയുടെ റുപേ (Rupay) കാർഡ് പേയ്മെന്റ് സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യം ?
2023 ആഗസ്റ്റിൽ അന്തരിച്ച അഡോബി സിസ്റ്റംസിൻറെ സഹസ്ഥാപകൻ ആര് ?
What is the new national helpline against atrocities on SCs, STs?