ചിലി സാൾട്ട് പീറ്ററിന്റെ രാസനാമംAസോഡിയം നൈട്രേറ്റ്Bകാത്സ്യം ക്ലോറൈഡ്Cസോഡിയം ക്ലോറൈഡ്നDപൊട്ടാസ്യം നൈട്രേറ്റ്Answer: A. സോഡിയം നൈട്രേറ്റ് Read Explanation: Note: ബേകിങ് സോഡ (baking soda) - സോഡിയം ബൈ കാർബനേറ്റ് (Sodium bi carbonate) വാഷിങ് സോഡ (washing soda) - സോഡിയം കാർബനേറ്റ് (Sodium carbonate) എപ്സം സോൽട്ട് (epsom salt) - മാഗ്നീഷ്യം സൽഫേറ്റ് (Magnesium sulphate) സോൾട്ട് പീറ്റർ (salt peter) - പൊട്ടാഷ്യം നൈട്രേറ്റ് (potassium nitrate) ചിലി സാൾട്ട് പീറ്റർ (chile salt peter) - സോഡിയം നൈട്രേറ്റ് (sodium nitrate) Read more in App