Challenger App

No.1 PSC Learning App

1M+ Downloads
ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ജെ. ജെ. തോംസണുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏത് ?

Aപ്ലം പുഡിങ് മാതൃക മുന്നോട്ടു വച്ചു

Bഇലക്ട്രോണിനെ കണ്ടെത്തി

Cഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾ നടത്തി

Dന്യൂട്രോണിനെ കണ്ടെത്തി

Answer:

D. ന്യൂട്രോണിനെ കണ്ടെത്തി

Read Explanation:

1897-ൽ തോംസൺ ഇലക്ട്രോൺ കണ്ടെത്തുകയും ആറ്റത്തിൻ്റെ ഘടനയ്ക്ക് ഒരു മാതൃക നിർദ്ദേശിക്കുകയും ചെയ്തു.


Related Questions:

ഒരു പ്രിസത്തിന്റെ മെറ്റീരിയലിന്റെ 'വിസരണ ശേഷി' (Dispersive Power) താഴെ പറയുന്നവയിൽ ഏതാണ് സൂചിപ്പിക്കുന്നത്?
ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തുവിനെ മണ്ണെണ്ണയിൽ ഇട്ടപ്പോൾ താഴ്ന്നുപോയെങ്കിൽ അത് എന്തുകൊണ്ടായിരിക്കും ?
When a thick glass slab is placed over a printed matter the letters appear raised when viewed through the glass slab is due to:
മാഗ്നറ്റിക് ഫ്ലക്സിന്റെ യൂണിറ്റ്
ഒരു അർദ്ധ-തരംഗ പ്ലേറ്റിന്റെ (Half-Wave Plate) സാധാരണ ഉപയോഗം എന്താണ്?