ചില മരുന്ന് കുപ്പികളിൽ ' shake well before use ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു . ഇവ ഏത് തരം മിശ്രിതത്തിൽ ഉൾപ്പെടുന്നു ?Aസസ്‌പെൻഷൻBകൊലോയ്‌ഡ്Cയഥാർത്ഥ ലായനിDഎമൽഷൻAnswer: A. സസ്‌പെൻഷൻ Read Explanation: ഒരു സസ്പെൻഷനിലെ ലായക കണങ്ങളുടെ വലിപ്പം വളരെ വലുതാണ്. ഇതിന് 100 മില്ലീമീറ്ററിൽ കൂടുതൽ വ്യാസമുണ്ട്.Read more in App