ചില ലോഹങ്ങളും അവയുടെ ആയിരുകളും താഴെ തന്നിരിക്കുന്നു .ശരിയല്ലാത്ത ജോഡി കണ്ടെത്തുക .
Aഅലൂമിനിയം- ബോക്‌സൈറ്റ്
Bസിങ്ക് -ഗലീന
Cഇരുമ്പ് -ഹേമറ്റേറ്റ്
Dകോപ്പർ -കുപ്രൈറ്
Aഅലൂമിനിയം- ബോക്‌സൈറ്റ്
Bസിങ്ക് -ഗലീന
Cഇരുമ്പ് -ഹേമറ്റേറ്റ്
Dകോപ്പർ -കുപ്രൈറ്
Related Questions:
Analyse the following statements and choose the correct option.
pH നെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ഒരു ലായനിയിലെ ഹൈഡ്രജൻ അയോണുകളുടെ സാന്ദ്രത pH അളക്കുന്നു.
pH ഒരു ലോഗരിതമിക് സ്കെയിൽ ആണ്.
ഹൈഡ്രോക്ലോറിക് ആസിഡിന്റെ 0.01 M ലായനിയുടെ pH (-2) ആണ്.