App Logo

No.1 PSC Learning App

1M+ Downloads
ചില സംരംഭങ്ങൾ സർക്കാരും സ്വകാര്യ സംരംഭകരും സംയുകതമായി ആരംഭിക്കുന്നു . മുതൽമുടക്കിനനുസരിച്ച് ലാഭം പങ്ക് വെക്കുന്നു . ഈ രീതിയാണ് :

ABOT

BPPP

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

B. PPP

Read Explanation:

Public - Private Partnership (PPP)

  • സർക്കാരിന് മാത്രം പങ്കാളിത്തം ഉണ്ടായിരുന്ന പല മേഖലകളിലും സ്വകാര്യ മേഖലയ്ക്ക് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്

  • റോഡ്, വൈദ്യുതി ,വാർത്ത വിനിമയം ,അടിസ്ഥാന വ്യവസായങ്ങൾ എന്നിവയൊക്കെ ഇന്ന് സ്വകാര്യ മേഖല സജീവമാണ്  

  • BOT, PPP  എന്ന രീതികളിൽ സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങൾ കാണാവുന്നതാണ്.


Related Questions:

ഒരു രാജ്യത്ത് മൂലധനം മറ്റൊരു രാജ്യത്തെ കമ്പനി , ഭൂമി , ഓഹരി ഇവയിൽ നിക്ഷേപിക്കുന്നത് അറിയപ്പെടുന്നത് ?
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും തലസ്ഥാനം എവിടെയാണ് ?
ഉല്പനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭം ലക്ഷ്യമാണ് പ്രവർത്തിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥയാണ് :
ലോക വ്യാപാരസംഘടനയിൽ അംഗമായ 164 -ാ മത് രാജ്യം?
ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പത്ത് വ്യവസ്ഥ ഏതാണ് ?