Challenger App

No.1 PSC Learning App

1M+ Downloads
ചിസ്തി ഓർഡറിന്റെ ഇന്ത്യയിലെ നേതാവ് ?

Aഖ്വാജ മോയിന്‍ദ്ദീൻ ചിഷ്തി

Bബാബാ ഫരീദ്

Cനിസാമുദ്ദീൻ ഔലിയ

Dഖ്വാജ ഹാഫിസ്

Answer:

C. നിസാമുദ്ദീൻ ഔലിയ

Read Explanation:

  • അറബികളെ ഗ്രീക്കുകാർ സാരസൻമാർ എന്നാണ് വിളിച്ചിരുന്നത്.

  • മധ്യകാലഘട്ടത്തിലെ ഫിനീഷ്യക്കാർ എന്നാണ് അറബികൾ അറിയപ്പെടുന്നത്.

  • മധ്യകാല അറബികളുടെ പ്രധാന വാസ്തു ശിൽപ സംഭാവനയാണ് ഗ്രാനഡയിലെ അൽ ഹമ്പ്രപാലസ് (സ്പെയിൻ) 

  • മുയ്നുദ്ദീൻ ചിസ്തിയാണ് ചിസ്തി ഓർഡറിന്റെ സ്ഥാപകൻ. ഇന്ത്യയിൽ ഇതിന്റെ നേതാവ് നിസാമുദ്ദീൻ ഔലിയ ആയിരുന്നു.


Related Questions:

മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന ഏത് ?

ഉത്തരാധുനികത എന്ന സിദ്ധാന്തത്തിന്റെ പ്രമുഖ വക്താക്കളെ തിരഞ്ഞെടുക്കുക :

  1. മിഷേൽ ഫുക്കോ
  2. ആൽഫ്രഡ് ലോഡ് ടെന്നിസൺ
  3. റോബർട്ട് ബ്രൗണിംഗ്
  4. നോം ചോസ്കി
  5. ഹെഗൽ
    നവോത്ഥാനത്തിന് തുടക്കം കുറിച്ച രാജ്യം ?
    ഫ്യൂഡലിസം എന്ന വാക്കിൻറെ അർത്ഥം ?
    മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധികരിച്ച വ്യക്തി ?