App Logo

No.1 PSC Learning App

1M+ Downloads
ചിസ്തി ഓർഡറിന്റെ സ്ഥാപകൻ :

Aഖ്വാജാ നിസാം ഉദ്-ദീൻ

Bബഹാഉദ്ദീൻ നഖ്ഷ്ബന്ദി

Cഷാഹ് മദാർ

Dമുയ്നുദ്ദീൻ ചിസ്തി

Answer:

D. മുയ്നുദ്ദീൻ ചിസ്തി

Read Explanation:

  • അറബികളെ ഗ്രീക്കുകാർ സാരസൻമാർ എന്നാണ് വിളിച്ചിരുന്നത്.

  • മധ്യകാലഘട്ടത്തിലെ ഫിനീഷ്യക്കാർ എന്നാണ് അറബികൾ അറിയപ്പെടുന്നത്.

  • മധ്യകാല അറബികളുടെ പ്രധാന വാസ്തു ശിൽപ സംഭാവനയാണ് ഗ്രാനഡയിലെ അൽ ഹമ്പ്രപാലസ് (സ്പെയിൻ) 

  • മുയ്നുദ്ദീൻ ചിസ്തിയാണ് ചിസ്തി ഓർഡറിന്റെ സ്ഥാപകൻ. ഇന്ത്യയിൽ ഇതിന്റെ നേതാവ് നിസാമുദ്ദീൻ ഔലിയ ആയിരുന്നു.


Related Questions:

പെട്രാർക്കിന്റെ ഗ്രന്ഥം തിരിച്ചറിയുക ?
മൂന്നാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?
കത്തോലിക്കാ സഭയുടെ ഉള്ളിൽ നിന്നും ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനം ?
താഴെപ്പറയുന്നവയിൽ ആരാണ് ജോൺ വൈക്ലിഫിന്റെ ശിഷ്യനായിരുന്നത് ?
What is Dante's most famous work?