App Logo

No.1 PSC Learning App

1M+ Downloads
'ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ' എപ്പോഴാണ് സ്ഥാപിതമായത് ?

A1965 മാർച്ച് 11

B1956 ജൂലൈ 21

C1966 സെപ്റ്റംബർ 21

D1955 മെയ് 11

Answer:

D. 1955 മെയ് 11

Read Explanation:

  • കുട്ടികള്‍ക്ക് തദ്ദേശീയ സിനിമകള്‍ നിര്‍മ്മിക്കുന്നതിനായി 1955 മെയ് 11 ന് നെഹ്റു, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു.
  • ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം - മുംബൈ 
     

Related Questions:

നാഷണൽ ഫിലിം ഡെവലെപ്‌മെൻറ്റ് കോർപ്പറേഷൻ ചെയർമാനായി നിയമിതനായ വ്യക്തി

ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക:

(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു. 

(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 

(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.

ഇന്ത്യൻ സിനിമയുടെ പിതാവ് ?
Which of the following regional cinema referred to as Kollywood ?
രണ്ട് തവണ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഇദ്ദേഹം 2023 മാർച്ചിൽ അന്തരിച്ചു . തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരെന്താണ് ?