App Logo

No.1 PSC Learning App

1M+ Downloads
ചുടലമുത്തു എന്ന കഥാപാത്രം ഏത് നോവലിലേതാണ്?

Aരാവും പകലും

Bദൈവത്തിൻറെ വികൃതികൾ

Cമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Dതോട്ടിയുടെ മകൻ

Answer:

D. തോട്ടിയുടെ മകൻ


Related Questions:

നജീബ് പ്രധാന കഥാപാത്രമായി വരുന്ന നോവൽ ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏതു നോവലിലാണ് "അള്ളപ്പിച്ച മൊല്ലാക്ക" എന്ന കഥാപാത്രമുള്ളത് ?
വിമല എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
എം ടി വാസുദേവൻ നായർ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം :
“വള്ളായിയപ്പൻ" ഏതു കൃതിയിലെ കഥാപാത്ര ആണ്?