App Logo

No.1 PSC Learning App

1M+ Downloads
ചുണ്ണാമ്പ് മിശ്രിതം ഗുഹയുടെ മേൽക്കൂരയിൽ നിന്നും താഴേക്ക് തുള്ളിയായി വീഴുന്നു. ഇങ്ങനെ വീഴുന്ന ചുണ്ണാമ്പ് മിശ്രിതം മുകളിലേക്ക് വളരുന്നു . അതിൻ്റെ പേരാണ് :

Aകാസ്റ്

Bസ്റ്റാലക്റ്റൈറ്റ്

Cസ്റ്റാലഗ്മൈറ്റ്

Dഇതൊന്നുമല്ല

Answer:

C. സ്റ്റാലഗ്മൈറ്റ്

Read Explanation:

സ്റ്റാലക്റ്റൈറ്റുകളും സ്റ്റാലഗ്മൈറ്റുകളും കുടിച്ചേർന്നു പില്ലറുകൾ ഉണ്ടാകുന്നു .


Related Questions:

മരുഭൂമിയിലെ മണൽത്തരികൾക്ക് കാറ്റുമൂലമുണ്ടാകുന്ന അപരദന പ്രവർത്തനത്തെ _____ എന്ന് പറയുന്നു .
നദി ഒഴുക്കിക്കൊണ്ട് പോകുന്ന ചരൽ, മണൽ, ഉരുളൻകല്ലുകൾ തുടങ്ങിയ ശിലപദാർത്ഥങ്ങൾ കാരണം പാറകൾക്കുണ്ടാകുന്ന തേയ്‌മാനമാണ് :
നദിയുടെ ഒഴുക്കിന്റെ ഏതു ഭാഗത്താണ് നിക്ഷേപണ പ്രക്രിയയുടെ തീവ്രത കൂടുതലുള്ളത് ?
നദിയുടെ ഒഴുക്കിന്റെ ഏതു ഭാഗത്താണ് നിക്ഷേപണ പ്രക്രിയ ആരംഭിക്കുന്നത് ?
നദിയുടെ അപരദന ഫലമായി സാധാരണ _____ ഘട്ടത്തിലാണ് വെള്ളച്ചാട്ടം രൂപം കൊള്ളുന്നത് .