App Logo

No.1 PSC Learning App

1M+ Downloads
'ചുനൗതിയാൻ മുജെ പസന്ദ് ഹേ' എന്ന പുസ്തകം എഴുതിയത്

Aരകൻദ തീപ്തി

Bമുകേഷ് അഴീക്കൽ

Cനന്ദൻ നൗശാദ്

Dആനന്ദിബെൻ പട്ടേൽ

Answer:

D. ആനന്ദിബെൻ പട്ടേൽ

Read Explanation:

ഉത്തർപ്രദേശ് ഗവർണറാണ് •പ്രകാശനം ചെയ്തത് -ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ (ലഖ്‌നൗവിലെ ഡോ. എ.പി.ജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ )


Related Questions:

ജീവിതപാത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
'മറക്കുടയ്ക്കുള്ളിലെ മഹാനരകം' രചിച്ചതാര് ?
' നിറമുള്ള നിഴലുകൾ ' ആരുടെ രചനയാണ് ?
സംസ്‌കൃത കൃതിയായ നാരായണീയം രചിച്ചതാര് ?
2024 -ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ് ആര്?