ചുരുങ്ങിയത് എത്ര മാസത്തെ ഇടവേളക്ക് ശേഷം രക്തം ദാനം ചെയ്യാം ?
A1 മാസം
B2 മാസം
C3 മാസം
D6 മാസം
A1 മാസം
B2 മാസം
C3 മാസം
D6 മാസം
Related Questions:
ശരീരത്തിൽ ഉണ്ടാകുന്ന വീങ്ങല്‍ പ്രതികരണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന വസ്തുതകളെ അവ സംഭവിക്കുന്ന ക്രമത്തിൽ ആക്കുക:
1.മുറിവിലൂടെ രോഗാണുക്കള്‍ പ്രവേശിക്കുന്നു.
2.രക്തലോമിക വികസിക്കുന്നു.
3.രാസവസ്തുക്കള്‍ രൂപപ്പെടുന്നു.
4.ന്യൂട്രോഫില്ലുകളും മോണോസൈറ്റുകളും രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു
5.ശ്വേതരക്താണുക്കള്‍ ലോമികാഭിത്തിയിലൂടെ മുറിവേറ്റ ഭാഗത്തേക്കെത്തുന്നു