ചുറ്റളവ് 39.6 m ആയ വൃത്തത്തിന്റെ വിസ്തീർണ്ണം ഒരു ചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. ചതുരത്തിന്റെ നീളം 27.72 m എങ്കിൽ വീതി എത്ര?A3.6B6.3C4.5D2.4Answer: C. 4.5 Read Explanation: വൃത്തത്തിന്റെ ചുറ്റളവ് = 2πr 2 × 22/7 × r = 39.6 r = 39.6 × 7/(22 × 2) = 6.3 വൃത്തത്തിന്റെ വിസ്തീർണ്ണം = ചതുരത്തിന്റെ വിസ്തീർണ്ണം πr² = നീളം (l) × വീതി (b) 22/7 × 6.3 × 6.3 = 27.72 × b b = (22 × 6.3 × 6.3)(27.72 × 7) = 4.5Read more in App