Challenger App

No.1 PSC Learning App

1M+ Downloads
ചുഴലിക്കാറ്റുകളും പേരു നൽകിയ രാജ്യങ്ങളും ശരിയായ ജോഡി കണ്ടെത്തുക :

Aതാനെ ,നിഷ - മ്യാൻമർ

Bരശ്മി ,മാല - ശ്രീലങ്ക

Cവാർദാ ,ജവാദ് - സൌദി അറേബ്യ

Dഫാനുസ് ,നിവർ - ഇറാൻ

Answer:

B. രശ്മി ,മാല - ശ്രീലങ്ക

Read Explanation:

ചുഴലിക്കാറ്റുകളും പേരു നൽകിയ രാജ്യങ്ങളും

  • രശ്മി ,മാല ,അസാനി - ശ്രീലങ്ക
  • ടൌട്ടേ - മ്യാൻമർ
  • ജാവദ് - സൌദി അറേബ്യ
  • നിവാർ ,ഹാമൂൺ - ഇറാൻ
  • ഗതി ,തേജ് - ഇന്ത്യ
  • നിസർഗ്ഗ ,ബിപോർജോയ് - ബംഗ്ലാദേശ്
  • യാസ് ,യാത് - ഒമാൻ

Related Questions:

താഴ്‌വരക്കാറ്റ് വീശുന്നത് ?
കാറ്റിൻറെ വേഗതയേയും ദിശയെയും സ്വാധീനിക്കുന്ന ഘടകമേത് ?
‘റോറിംഗ് ഫോർട്ടിസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ക്രീമിംഗ് സിക്സ്റ്റീസ്’ - നാവികർ ഈ രീതിയിൽ വിശേഷിപ്പിച്ചിട്ടുള്ള വാതങ്ങൾ ഏത് ?
വാണിജ്യ വാതങ്ങൾ വീശുന്നത് :
വില്ലി വില്ലീസ് എന്ന ഉഷ്ണ ചക്ര വാതം വീശുന്നത് എവിടെ ?