ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
Aശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് സ്വാതിതിരുനാളാണ്
BLMS ന്റെ പ്രവർത്തനമേഖല മലബാർ ആണ്.
Cഗർഭശ്രീമാൻ എന്നറിയപ്പെടുന്നത് ചിത്തിരതിരുനാളാണ്
Dപ്രാർത്ഥനാമഞ്ജരി സ്വാതിതിരുനാളിന്റെ കൃതിയാണ്
Aശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് സ്വാതിതിരുനാളാണ്
BLMS ന്റെ പ്രവർത്തനമേഖല മലബാർ ആണ്.
Cഗർഭശ്രീമാൻ എന്നറിയപ്പെടുന്നത് ചിത്തിരതിരുനാളാണ്
Dപ്രാർത്ഥനാമഞ്ജരി സ്വാതിതിരുനാളിന്റെ കൃതിയാണ്
Related Questions:
വേലുത്തമ്പിദളവയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
1. 1809 ൽ കുണ്ടറവിളംബരം നടത്തി
2. ധർമ്മരാജയുടെ പ്രശസ്തനായ ദിവാനായിരുന്നു
3. വർക്കല നഗരത്തിന്റെ സ്ഥാപകൻ
4. കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചു