Challenger App

No.1 PSC Learning App

1M+ Downloads
ചുവടെയുള്ള സംഖ്യകളിൽ പൂർണ വർഗമല്ലാത്തത് ഏത് ?

A1

B10000

C100

D10

Answer:

D. 10

Read Explanation:

ഒരു സംഖ്യ പരസ്പരം ഗുണിച്ചാൽ ലഭിക്കുന്ന ഗുണനഫലമാണ് വർഗം. ഉദാ: 5x5=25


Related Questions:

3800 ഏതു സംഖ്യകൊണ്ട് ഹരിച്ചാൽ അതൊരു പൂർണവർഗം ആകും
10:102 :: 20 : ?
√0.0081 =
980 നെ ഏറ്റവും ചെറിയ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാൽ അത് ഒരു പൂർണ വർഗമാകും?

(9100×62581)\sqrt(\frac9{100}\times\frac{625}{81}) കണ്ടുപിടിക്കുക