ചുവടെ കൊടുത്തവയിൽ ഏതാണ് ബയോ ഡീസൽ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാത്തത് ?AസോയാബീൻBപഞ്ചസാരCസൂര്യകാന്തിDകടലാവണക്ക്Answer: B. പഞ്ചസാര Read Explanation: പഞ്ചസാരയുടെ ഫെർമെന്റഷൻ വഴി സാധാരണയായി ലഭിക്കുന്ന ഇന്ധനം ബയോ എഥനോൾ ആണ്.Read more in App