Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഒന്നാം തലമുറ ജൈവ ഇന്ധനങ്ങളിൽ പെടാത്തതേത് ?

Aബയോ ഡീസൽ

Bസെല്ലുലോസിക് എഥനോൾ

Cബയോ ഗ്യാസ്

Dവെജിറ്റബിൾ ഓയിൽ

Answer:

B. സെല്ലുലോസിക് എഥനോൾ

Read Explanation:

സെല്ലുലോസിക് എഥനോൾ രണ്ടാം തലമുറ ജൈവ ഇന്ധനമാണ്. ബയോ എഥനോൾ ആണ്‌ ഒന്നാം തലമുറ ജൈവ ഇന്ധനം.


Related Questions:

ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?
പ്രോട്ടീൻ എന്ന പേര് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര് ?
ഏറ്റവും കുറഞ്ഞ തോതിൽ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മാലിന്യത്തിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ ?
POSOCOനു കീഴിൽ പ്രവർത്തിക്കുന്ന എത്ര നാഷണൽ ലോഡ് ഡിസ്പാച്ച് സെന്‍റർ ആണ് ഉള്ളത് ?
ആവാസവ്യവസ്ഥയിലെ ദ്വിതീയ ഉപഭോക്താക്കൾ എന്നറിയപെടുന്നത് എന്ത് ?