App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഒറ്റപെട്ടതു തിരഞ്ഞെടുക്കുക

Aകുത്താമ്പുള്ളി

Bബാലരാമപുരം

Cകലവൂർ

Dചേന്ദമംഗലം

Answer:

C. കലവൂർ

Read Explanation:

കാരണം: കുത്താമ്പുള്ളി, ബാലരാമപുരം, ചേന്ദമംഗലം എന്നിവ കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങളാണ്. എന്നാൽ കലവൂർ "അന്താരാഷ്ട്ര കയർ മ്യൂസിയം" സ്ഥിതിചെയ്യുന്ന സ്ഥലമാണ്.


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന പരമ്പരാഗത വ്യവസായം ?
കേരളത്തിലെ ആദ്യ പഞ്ചസാര ഫാക്ടറി ആയ പമ്പ ഷുഗർ മില്ലിൻ്റെ ആസ്ഥാനം എവിടെയാണ് ?
രാജ്യത്തിനകത്തും പുറത്തും കയറുല്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്താൻ ആരംഭിച്ച കേന്ദ്ര പദ്ധതി ?
What is the correct sequence of the location of the following sea ports of India from south to north?
ചുവടെ കൊടുത്തവയിൽ "കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ" ഏതിന്റെ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?