App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ പ്രാചീന ശിലായുഗത്തിൻറെ സവിശേഷതയല്ലാത്തത് ഏത് ?

Aഅമ്പും വില്ലും ഉപയോഗം

Bഎല്ലുകൊണ്ടുള്ള സുഷിര വാദ്യങ്ങൾ

Cകല്ലുകൊണ്ടുള്ള ചെറിയ പ്രതിമ നിർമിതി

Dആനക്കൊമ്പ്,കല്ല്,ചിപ്പി എന്നിവകൊണ്ടുള്ള ആഭരണങ്ങൾ

Answer:

A. അമ്പും വില്ലും ഉപയോഗം

Read Explanation:

കല്ലുകൊണ്ടുള്ള ചെറിയ പ്രതിമകളുടെ നിർമിതി , മാരനാരുകൊണ്ടുള്ള പാത്രങ്ങൾ നെയ്തുണ്ടാക്കിയതും എല്ലുകൊണ്ട് സുഷിരവാദ്യങ്ങൾ ഉണ്ടാക്കിയതും ആനക്കൊമ്പ്,എല്ല് ,ചിപ്പി ,കല്ല് എന്നിവകൊണ്ടുള്ള ആഭരണങ്ങൾ ഉണ്ടാക്കി ഉപയോഗിച്ചതും തോല് തുന്നാനുള്ള സൂചിയായി എല്ലുകൾ ഉപയോഗിച്ചതെല്ലാം പ്രാചീന ശിലായുഗത്തിൻറെ സവിശേഷതകളാണ് . എന്നാൽ വേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിച്ചത് മധ്യ ശിലായുഗത്തിലാണ്.


Related Questions:

.................... was the salient feature of Palaeolithic site.
Bhimbetka in Madhya Pradesh is a remarkable .................. site
The age in which bronze was widely used to make weapons and tools is called :
The Indus site Kalibangan belongs to :
The period in history is divided into AD and BC based on the birth of .....................