App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ വലിയ സംഖ്യ ഏത്?

A3/4

B5/6

C2/3

D4/5

Answer:

B. 5/6

Read Explanation:

ഇവിടെ ഛേദങ്ങൾ അംശങ്ങളെക്കാൾ 1 വീതം കൂടുതലാണ്. ഛേദങ്ങൾ അംശങ്ങളെക്കാൾ ഒരു നിശ്ചിത സംഖ്യ കൂടുതലാണെങ്കിൽ ഏറ്റവും വലിയ അംശം ഉള്ള ഭിന്ന സംഖ്യകളായിരിക്കും വലുത്.


Related Questions:

k18=1554\frac{k}{18} = \frac {15}{54} ആയാൽ K യുടെ വിലയെന്ത് ?

1.7×0.00280.068×0.014=\frac{1.7\times0.0028}{0.068\times0.014}=

123+212+3131\frac23+2\frac12+3\frac13 എത്ര 

(1-1/2)(1-1/3)(1-1/4)=?

12+14+12+34\frac{1}{2}+\frac{1}{4}+\frac{1}{2}+\frac{3}{4} എത്ര ?