Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക :

Aസുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം തീരുമാനിക്കുന്നത് രാഷ്ട്രപതിയാണ്

Bസുപ്രീം കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്

Cസുപ്രീം കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രപതിയുടെ മുന്നിലാണ്

Dസുപ്രീം കോടതി ജഡ്ജിമാർ രാജിക്കത്ത് സമർപ്പിക്കുന്നത് രാഷ്ട്രപതിയ്ക്കാണ്

Answer:

A. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം തീരുമാനിക്കുന്നത് രാഷ്ട്രപതിയാണ്

Read Explanation:

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം തീരുമാനിക്കുന്നത് പാർലമെൻറെ ആണ്.


Related Questions:

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ് ?
ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?
48 -ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
Which of the following is a erroneous statement regarding eligibility to be a Judge of the Supreme Court?
3 പുതിയ ജസ്റ്റിസുമാർ കൂടി അധികാരമേറ്റതോടെ സുപ്രീം കോടതിയിലെ 2025 മെയിലെ അംഗബലം