App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :

Aഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കാൻ രാഷ്ട്രപതി സുപ്രീം കോടതിയോടും ഗവർണറോടും ഉപദേശം ചോദിക്കുന്നു

Bഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്

Cഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രപതിയുടെ മുന്നിലാണ്

Dഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത് രാഷ്ട്രപതിയ്ക്കാണ്

Answer:

C. ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രപതിയുടെ മുന്നിലാണ്

Read Explanation:

ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് അതാതു പ്രദേശത്തെ ഗവർണറുടെ മുന്നിലാണ്.


Related Questions:

Which chapter of the Constitution of India deals with High Courts?
ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി?
Who among the following is the current Chief Justice of the High Court of Kerala ?
കേരള ഹൈക്കോടതിയിലെ ഒന്നാമത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു
Who is the Chief Justice of Kerala High Court?