App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ; 2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

A5/7

B1/2

C2/5

D3/2

Answer:

A. 5/7

Read Explanation:

2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ =അംശങ്ങളുടെ തുക / ഛേദങ്ങളുടെ തുക =5/7 OR 2/3 = 0.67 3/4 = 0.75 5/7 = 0.71 1/2 = 0.5 2/5 = 0.4 3/2 = 1.5 2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ = 5/7


Related Questions:

ഒരു ഭിന്ന സംഖ്യയുടെ അംശം 25% വർദ്ധിക്കുകയും ഛേദം 20% കുറയുകയും ചെയ്താൽ,പുതിയ മൂല്യം 5/4 ആകും. യഥാർത്ഥ മൂല്യമെന്ത്?
1/2 + 1/3?
താഴെ കൊടുത്തിരിക്കുന്ന ഭിന്നസംഖ്യകളിൽ അവരോഹണക്രമത്തിൽ ഉള്ളത് ഏതാണ് ?
2/3 + X = 5/6 , X ൻ്റെ വില എന്ത് ?
താഴെ തന്നിരിക്കുന്നതിൽ വിഷമഭിന്നം ഏത് ?