ചുവടെ കൊടുത്തവയിൽ 2020ലെ STI പോളിസിയുടെ ലക്ഷ്യങ്ങളിൽ പെടാത്തതേത് ?
Aജനകേന്ദ്രികൃതമായ വ്യവസ്ഥകളിലൂടെ ക്രിട്ടിക്കൽ ഹ്യൂമൻ ക്യാപിറ്റൽ ശക്തിപ്പെടുത്തുക.
Bഗവേഷണ ഇന്നോവേഷൻ മേഖലകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പ്രോജെക്ടുകളിൽ നൂതന മാറ്റം വരുത്തുക
Cശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക് പരിശീലന പദ്ധതികൾ നടപ്പിലാക്കുക
Dവരുന്ന പത്തു വർഷങ്ങളിൽ ശാസ്ത്ര സാങ്കേതിക ശക്തികളിൽ ഇന്ത്യയെ ആദ്യ മൂന്നിൽ എത്തിക്കുക.