ചുവടെ കൊടുത്തിട്ടുള്ളവയിൽ ഒരേ താപനിലയിൽ സഞ്ചരിക്കുന്ന സബ്ദത്തിന്റെ വേഗതയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
- ശബ്ദം വരണ്ട വായുവിൽ ഈർപ്പമുള്ള വായുവിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു
- ശബ്ദം ഈർപ്പമുള്ള വായുവിൽ വരണ്ട വായുവിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു
- ശബ്ദത്തിന് വരണ്ട വായുവിലും ഈർപ്പമുള്ള വായുവിലും ഒരേ വേഗതയാണ്
A1, 3 ശരി
B2 മാത്രം ശരി
C1, 2 ശരി
D2, 3 ശരി
