ചുവടെ കൊടുത്തിട്ടുള്ളവയിൽ ജാമിത പെട്ടിയിലെ മട്ടങ്ങൾ (set squares) മാത്രം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുന്ന കോണളവ് ഏത് ?A50B75C100D125Answer: B. 75 Read Explanation: 75 ഡിഗ്രിയാണ് ജാമിത പെട്ടിയിലെ മട്ടങ്ങൾ മാത്രം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുന്ന കോണളവ് 30° + 45° = 75°Read more in App