Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിട്ടുള്ള ജലപ്രവാഹങ്ങളിൽ ഉഷ്ണജലപ്രവാഹങ്ങള്‍ കണ്ടെത്തുക:

i) പെറുപ്രവാഹം

ii) ഓയാഷിയോ പ്രവാഹം 

iii) ഗള്‍ഫ് സ്ട്രീം പ്രവാഹം 

iv) കുറോഷിയോ പ്രവാഹം 

v) ബന്‍ഗ്വാല പ്രവാഹം

vi)ബ്രസീല്‍ പ്രവാഹം

Aiii, iv, vi

Bi, iii, v

Cii,iii, iv

Dii, iii, vi,

Answer:

A. iii, iv, vi

Read Explanation:

  • സമുദ്രജല പ്രവാഹം - നദീപ്രവാഹം പോലെ ഒരു ദിശയിൽ നിന്ന് മറ്റൊരു ദിശയിലേക്കുള്ള ജലത്തിന്റെ ഒഴുക്ക്

സമുദ്ര ജലപ്രവാഹങ്ങൾ നിർണയിക്കപ്പെടുന്ന ഘടകങ്ങൾ

  • ആഗോള വ്യാപകവാത മാതൃകകൾ
  • ഭൂമിയുടെ ഭ്രമണം
  • സമുദ്രതടത്തിന്റെ ആകൃതി
  • ഉഷ്ണജലപ്രവാഹങ്ങൾ - ഉഷ്ണ മേഖലയിൽ നിന്നോ ഉപോഷ്ണ മേഖലയിൽ നിന്നോ സഞ്ചരിച്ച് ധ്രുവീയ - ഉപധ്രുവീയ മേഖലകളിലേക്ക് ഒഴുകുന്ന സമുദ്രജല പ്രവാഹങ്ങൾ

പ്രധാന ഉഷ്ണജലപ്രവാഹങ്ങൾ

  • ഗള്‍ഫ് സ്ട്രീം പ്രവാഹം
  • കുറോഷിയോ പ്രവാഹം 
  • ബ്രസീല്‍ പ്രവാഹം
  • ഉത്തരമധ്യരേഖാ പ്രവാഹം
  • ഉത്തര പസഫിക് പ്രവാഹം
  • ഫ്ളോറിഡാ പ്രവാഹം
  • തെക്കു പടിഞ്ഞാറൻ മൺസൂൺ പ്രവാഹം
  • അഗുൽഹാസ് പ്രവാഹം

Related Questions:

എന്താണ് ക്ലിഫ് ?
What was the ancient name of the Indian Ocean?
Which ocean encircles the North Pole?
യൂറോപ്പിൻറ്റെ പുതപ്പ് എന്ന് വിളിക്കപ്പെടുന്ന സമുദ്രജലപ്രവാഹം ഏത് ?
ഐസ്ലാന്റ് ഏത് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു?