App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് പരോക്ഷ നികുതി ?

Aആദായ നികുതി

Bചരക്ക് സേവന നികുതി

Cകോർപ്പറേറ്റ് നികുതി

Dവെൽത്ത് നികുതി

Answer:

B. ചരക്ക് സേവന നികുതി

Read Explanation:

  • ഉപഭോക്താവിൽനിന്ന് നേരിട്ടല്ലാതെ ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പരോക്ഷനികുതി

  • കേന്ദ്ര ഗവൺമെൻറും സംസ്ഥാന ഗവൺമെൻ്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ ഒന്നു മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കു സേവന നികുതി (Goods and Service Tax - GST)


Related Questions:

Money received by the government as a grant from a foreign country is classified as:
The income a government receives from a public entity's profits is a type of non-tax revenue. What is a common example of such an entity?
A tax that falls more heavily on lower-income individuals as a percentage of their income is a:
ആദായ നികുതി വകുപ്പിന്റെ നിയമപ്രകാരം എത്ര രൂപയിൽ കൂടുതലുള്ള സാമ്പത്തിക ഇടപാടുകൾക്കാണ് പാൻ കാർഡ് നിർബന്ധം ?
The non-tax revenue in the following is: